Tuesday, February 21, 2017

ഗിറ്റാർ പഠനം 90 % കുട്ടികളും വെസ്റ്റേൺ രീതിയിൽ ആണല്ലോ അഭ്യസിക്കുന്നത് ,അതിനാൽ തന്നെ നമ്മുടെ രാഗങ്ങളും അവയുടെ സ്വരങ്ങളും അവർക്കു അന്യമായിപോകുന്നു . ഈ അവസ്ഥക്ക് ഒരുമാറ്റം വരുവാനും അവർക്കു നമ്മുടെ രാഗങ്ങളെ കുറിച്ച് അടിസ്ഥാനപരമായി ചെറിയ ഒരു അറിവ് പകരുവാനയുമായി 72 മേളകർത്ത രാഗങ്ങൾ വെസ്റ്റേൺ സ്റ്റഫ് നൊട്ടേഷനിലും ,ടാബ് സിസ്റ്റത്തിലും അവതരിപ്പിക്കുന്നു


ഗിറ്റാർ പഠനം 90 % കുട്ടികളും വെസ്റ്റേൺ രീതിയിൽ ആണല്ലോ അഭ്യസിക്കുന്നത് ,അതിനാൽ തന്നെ നമ്മുടെ രാഗങ്ങളും അവയുടെ സ്വരങ്ങളും അവർക്കു അന്യമായിപോകുന്നു .
ഈ അവസ്ഥക്ക് ഒരുമാറ്റം വരുവാനും അവർക്കു നമ്മുടെ രാഗങ്ങളെ കുറിച്ച് അടിസ്ഥാനപരമായി ചെറിയ ഒരു അറിവ് പകരുവാനയുമായി 72 മേളകർത്ത രാഗങ്ങൾ വെസ്റ്റേൺ സ്റ്റഫ് നൊട്ടേഷനിലും ,ടാബ് സിസ്റ്റത്തിലും അവതരിപ്പിക്കുന്നു 

No comments:

Post a Comment