Pages

Tuesday, July 31, 2018

christian devotional song

കാവൽ മാലാഖമാരെ ...
കണ്ണടക്കരുതേ ........
താഴെ പുൽത്തൊട്ടിലിൽ .....
രാജ രാജൻ മയങ്ങുന്നൂ..................
( ക്രിസ്ത്യൻ ഭക്തി ഗാനം ) 

For full song call 9947167240

Sunday, July 29, 2018

An old christian devotional song by Kochu kunjupadesi


ദുഖത്തിന്റെ പാനപാത്രം

കർത്താവ് എന്റെ കയ്യിൽ തന്നാൽ

സന്തോഷത്തോടത് വാങ്ങി

ഹാലേലൂയ പാടീടും ഞാൻ

( സാധു കൊച്ചുകൊഞ്ഞുപദേശി )
For full song call Mob: 99 47 16 72 40

Saturday, July 28, 2018

Christian devotional song



"" കാണും ഞാൻ എൻ യേശുവിൻ രൂപം ......

മനോഹരമായ  ഒരു ക്രിസ്ത്യൻ  ഭക്തി  ഗാനം

For full song call Mob : 99 47 16 72 40


Thursday, July 26, 2018

ADVERTISEMENT

നിങ്ങൾ ആവശ്യപ്പെടുന്ന ഗാനങ്ങളുടെ വെസ്റ്റേൺ നൊട്ടേഷൻ നിങ്ങളുടെ ഇ മെയിലിൽ അയച്ചു തരുന്ന, മലയാളത്തിലെ ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ള,
    ഇപ്പോൾ  ഒരു ലക്ഷത്തി നാൽപ്പത്തി ഒന്പതിനായിരത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞ മലയാളത്തിന്റെ ഏക ഗിറ്റാർ  ബ്ലോഗ് ..

ഇ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന നൊട്ടേഷൻ ഗിറ്റാർ കൂടാതെ വയലിൻ , ഫ്ലൂട്ട് ,ഓർഗൻ , ക്ളാരണൈറ്റ് തുടങ്ങിയ എല്ലാ സംഗീത ഉപകരണങ്ങളിലും വായിക്കാവുന്നതാണ് .

ഗിറ്റാർ പഠനത്തിനുള്ള പ്രാഥമിക പാഠങ്ങൾ കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന ഗാനങ്ങളുടെ നൊട്ടേഷൻ തയാറാക്കി അയച്ചുതരുന്നതാണ് . ഇത് മറ്റു സൈറ്റുകളിൽ നിന്നും കോപ്പി എടുക്കുന്നതല്ല, നമ്മുടെ ലാബിൽ ഏറ്റവും ലളിതമായ രീതിയിൽ മനസിലാകും വിധം ക്രിയേറ്റ് ചെയ്യുന്നതാണ് .

എല്ലാവരുടെയും സഹകരണം തുടർന്നും  പ്രതീക്ഷിച്ചുകൊണ്ട്

ഷാജു ,
ഗിറ്റാറിസ്റ്റ്
കോട്ടയം
മൊബൈൽ : 9947167240

Daiva sneham niranju nilkkum divya kaarunyame....

Daiva sneham niranju nilkkum

Tuesday, July 24, 2018

Sunday, July 8, 2018