Pages

Monday, December 23, 2019

Christmas Song ..Raathri raathri rajatha raathri...


Christmas Song ..Raathri raathri  rajatha raathri...

Saturday, December 21, 2019

Zyro malabar holly Mass song's Notation



Zyro Malabar Holly Mass Song's Notation just Rs- 500

Friday, December 6, 2019

Zyro malabar holly mass songs notation...




Zyro Malabar holly Mass Songs notations....for full notes pls call 9947167240

Friday, October 18, 2019

Chahumne....Hindi film song

Chahumne....Hindi film song

Hindi Song... from ASHIQUE

This audio from software , so the feeling and manual playing style not available in the audio

Saturday, October 5, 2019

പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ

Latest malayalam movie joseph.... Song : POOMUTHOLE....




പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ
ഞാൻ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് വളരേണം എൻ മണീ

For full song notation Call; 9947167240





Tuesday, October 1, 2019

Guitar coaching for KALOLSAVAM



കേരള സ്‌കൂൾ കലോത്സവത്തിൽ ഗിറ്റാർ സോളോ , ORCHESTRA  മത്സരങ്ങളിൽ തയാറെടുക്കുവാൻ താല്പര്യം ഉള്ള കുട്ടികൾ വിളിക്കുക ... ഹോം  ട്യൂഷൻ ലഭ്യമാണ് ... mob : 9947167240

Thursday, September 5, 2019

Friday, August 30, 2019

Guitar,,,,Onam vacation crash course.










ഓണ അവധിക്കാലത്തു ഗിറ്റാർ പഠനം ( ഹോം റ്റ്യുഷൻ  ) ആഗ്രഹിക്കുന്ന കുട്ടികൾ വിളിക്കുക . 9947167240,.....

Thursday, August 8, 2019

Senorita


SENORITA..............

Saturday, May 25, 2019

Sunday, May 19, 2019

My students stage performance



സർഗ്ഗ ക്ഷേത്ര കല സാംസ്കാരിക കേന്ദ്രത്തിലെ എന്റെ കുഞ്ഞുങ്ങളുടെ അരങ്ങേറ്റ വേദി ....ഈ നിമിഷത്തിന്റെ എല്ലാ മഹത്വവും സർവശക്തനായ ഈശ്വരന് സമർപ്പിക്കുന്നു ...
എല്ലാ പ്രോത്സാഹനവും തന്നു സഹായിച്ച സർഗക്ഷേത്ര ഡയറക്റ്റർ ബഹുമാനപെട്ട അലക്സ് പ്രായിക്കളം അച്ഛന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു .  കൂടാതെ ഞങ്ങളുടെ ഓഫിസ് സ്റ്റാഫുകൾ , കൂടെനിന്നു പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ എല്ലാവർക്കും നന്ദി .
ഡ്രം മാസ്റ്റർ ഷാജി വി  ആന്റണി , ഓർഗൻ മാസ്റ്റർ ജോസഫ്‌
 വയലിൻ മാസ്റ്റർ ബിജു, സൗണ്ട് എൻജിനീയർ ജിൻസ് , എല്ലാവർക്കും നന്ദി .

Monday, May 6, 2019

Lords prayer in ARAMAIC language.....


യേശു ക്രിസ്തുവിന്റെ ഭാഷയായ അരമായ ഭാഷയിൽ കർത്താവിന്റെ പ്രാർത്ഥന .........


Wednesday, March 27, 2019

Malayalam movie YATHRA ... Song .....Thannannam ...thaanannam..thaalathilaadi

Malayalam movie YATHRA ... Song....... Thannannam ...thaanannam..thaalathilaadi

Tuesday, March 26, 2019

Guitar class at Kottayam



കുട്ടികൾക്ക് വേണ്ടി ഗിറ്റാറിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നുനൽകാൻ വേനൽ അവധിക്കാല ഗിറ്റാർ ക്ളാസുകൾ കോട്ടയത്ത് ആരംഭിക്കുന്നു , സൗകര്യപ്രദമായ സമയം ക്രമീകരിച്ചു നൽകുന്നതാണ് .
 കൂടാതെ ഹോം ഗിറ്റാർ ക്ളാസുകൾ ലഭ്യമാണ് .

Thursday, March 14, 2019

Wednesday, March 13, 2019

Njaanurangaanpokum munpaai



njaan urangaan pokum munpaai



 കൊടുത്തിരിക്കുന്ന സാമ്പിൾ ഓഡിയോ നൊട്ടേഷൻ സോഫ്ട്‍വെയറിൽ നിന്നും നേരിട്ട്  എം  പീ ത്രീ ഫോർമാറ്റിൽ ആക്കിയിട്ടുള്ളതാണ് . ( ഗിറ്റാറിൽ വായിച്ചിട്ടുള്ളതല്ല ),
നേരിട്ടുള്ള കൺവെർഷനായതിനാൽ ശബ്ദത്തിൽ യാന്ത്രികത ഉണ്ടായിട്ടുണ്ട് ...അത് ഒഴിവാക്കാനായി അൽപ്പം എഫക്ട് കൊടുത്തിട്ടുണ്ട് ,

Guitar class in Kottayam town.



Guitar private class for children at my home every day in  school vacation...( @ Kottayam town )
or Guitar home tuition available on your home ... 

contact : 99 47 16 7240 

CHRISTIAN MELODY


CHRISTIAN DEVOTIONAL SONG


Tuesday, March 12, 2019

Nin daanam njaan anubhavichu


നിൻ ദാനം ഞാൻ അനുഭവിച്ചു 

Wednesday, February 27, 2019

GUITAR HOME TUITION @ KOTTAYAM


Guitar Home Tuition ....Call 9947167240

Sunday, February 24, 2019

An old christian song



ESU EN AATHMASAKHE...NIN MAARVILNJAAN CHAARATTE .....

An old Christian song



An old Christian song

Saturday, February 16, 2019

Friday, January 18, 2019

An old malayalam movie song....


യാത്ര എന്ന സൂപ്പർ ഹിറ്റ് മലയാളം സിനിമയിലെ "" തന്നന്നം താനന്നം താളത്തിലാടി ..""' എന്ന ഗാനം .

Call 99 47 16 72 40