Pages

Sunday, May 19, 2019

My students stage performance



സർഗ്ഗ ക്ഷേത്ര കല സാംസ്കാരിക കേന്ദ്രത്തിലെ എന്റെ കുഞ്ഞുങ്ങളുടെ അരങ്ങേറ്റ വേദി ....ഈ നിമിഷത്തിന്റെ എല്ലാ മഹത്വവും സർവശക്തനായ ഈശ്വരന് സമർപ്പിക്കുന്നു ...
എല്ലാ പ്രോത്സാഹനവും തന്നു സഹായിച്ച സർഗക്ഷേത്ര ഡയറക്റ്റർ ബഹുമാനപെട്ട അലക്സ് പ്രായിക്കളം അച്ഛന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു .  കൂടാതെ ഞങ്ങളുടെ ഓഫിസ് സ്റ്റാഫുകൾ , കൂടെനിന്നു പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾ എല്ലാവർക്കും നന്ദി .
ഡ്രം മാസ്റ്റർ ഷാജി വി  ആന്റണി , ഓർഗൻ മാസ്റ്റർ ജോസഫ്‌
 വയലിൻ മാസ്റ്റർ ബിജു, സൗണ്ട് എൻജിനീയർ ജിൻസ് , എല്ലാവർക്കും നന്ദി .

Monday, May 6, 2019

Lords prayer in ARAMAIC language.....


യേശു ക്രിസ്തുവിന്റെ ഭാഷയായ അരമായ ഭാഷയിൽ കർത്താവിന്റെ പ്രാർത്ഥന .........


Wednesday, March 27, 2019

Malayalam movie YATHRA ... Song .....Thannannam ...thaanannam..thaalathilaadi

Malayalam movie YATHRA ... Song....... Thannannam ...thaanannam..thaalathilaadi

Tuesday, March 26, 2019

Guitar class at Kottayam



കുട്ടികൾക്ക് വേണ്ടി ഗിറ്റാറിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നുനൽകാൻ വേനൽ അവധിക്കാല ഗിറ്റാർ ക്ളാസുകൾ കോട്ടയത്ത് ആരംഭിക്കുന്നു , സൗകര്യപ്രദമായ സമയം ക്രമീകരിച്ചു നൽകുന്നതാണ് .
 കൂടാതെ ഹോം ഗിറ്റാർ ക്ളാസുകൾ ലഭ്യമാണ് .

Thursday, March 14, 2019