ഇപ്പോൾ ഒരു ലക്ഷത്തി നാൽപ്പത്തി ഒന്പതിനായിരത്തിൽ അധികം ആളുകൾ കണ്ടു കഴിഞ്ഞ മലയാളത്തിന്റെ ഏക ഗിറ്റാർ ബ്ലോഗ് ..
ഇ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന നൊട്ടേഷൻ ഗിറ്റാർ കൂടാതെ വയലിൻ , ഫ്ലൂട്ട് ,ഓർഗൻ , ക്ളാരണൈറ്റ് തുടങ്ങിയ എല്ലാ സംഗീത ഉപകരണങ്ങളിലും വായിക്കാവുന്നതാണ് .
ഗിറ്റാർ പഠനത്തിനുള്ള പ്രാഥമിക പാഠങ്ങൾ കൂടാതെ നിങ്ങൾ ആവശ്യപ്പെടുന്ന ഗാനങ്ങളുടെ നൊട്ടേഷൻ തയാറാക്കി അയച്ചുതരുന്നതാണ് . ഇത് മറ്റു സൈറ്റുകളിൽ നിന്നും കോപ്പി എടുക്കുന്നതല്ല, നമ്മുടെ ലാബിൽ ഏറ്റവും ലളിതമായ രീതിയിൽ മനസിലാകും വിധം ക്രിയേറ്റ് ചെയ്യുന്നതാണ് .
എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്
ഷാജു ,
ഗിറ്റാറിസ്റ്റ്
കോട്ടയം
മൊബൈൽ : 9947167240
good job sir
ReplyDeleteThank u
Delete