Friday, December 4, 2015

Winners

ഇന്നു നടന്ന ചങ്ങനാശേരി ഉപ ജില്ല കലാ മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം വൃന്തവാദ്യ മല്‍സരത്തില്‍
തുടര്‍ച്ചയായി 4 ആം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ എന്റെ ശിഷ്യന്മാര്‍

Winners

ഇന്നു നടന്ന ചങ്ങനാശേരി ഉപ ജില്ല കലാ മേളയില്‍ ഹൈസ്കൂള്‍ വിഭാഗം വൃന്തവാദ്യ മല്‍സരത്തില്‍
തുടര്‍ച്ചയായി 4 ആം വര്‍ഷവും ഒന്നാം സ്ഥാനം നേടിയ എന്റെ ശിഷ്യന്മാര്‍

Thursday, December 3, 2015

GUITAR CLASS @ KOTTAYAM

പ്രിയരെ, കോട്ടയത്ത്‌ നടത്തിവരുന്ന ഗിത്താര്‍ ക്ലാസുകള്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു,                                                                                                    അടുത്ത വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു 
താല്‍പര്യം ഉള്ള 16 വയസില്‍ താഴെ പ്രായം ഉള്ള സ്കൂള്‍ കുട്ടികള്‍ 
വിളിക്കുക ..... ക്ലാസുകള്‍ ശനിയാഴ്ച രാവിലെ .സ്ഥലം കോട്ടയം
ഫോണ്‍ : 9947167240

my student

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കോട്ടയം സബ് ജില്ല സ്കൂള്‍ കലാ മേളയില്‍ ഗിത്താറീല്‍ ഒന്നാം സ്ഥാനവുമായി എന്റെ ശിഷ്യന്‍ ജിത്തൂ ജോര്‍ജ്                                                                                  .അടുത്ത വര്‍ഷത്തെ മല്‍സരങ്ങള്‍ക്ക് ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുന്നു 
താല്‍പര്യം ഉള്ള 16 വയസില്‍ താഴെ പ്രായം ഉള്ള സ്കൂള്‍ കുട്ടികള്‍ 
വിളിക്കുക ..... ക്ലാസുകള്‍ ശനിയാഴ്ച രാവിലെ .സ്ഥലം കോട്ടയം
ഫോണ്‍ : 9947167240

Thursday, September 10, 2015

താമര പൂംകാവനതിൽ താമസിക്കുന്നോളെ പഞ്ജ വർണ്ണ............. ( പോയ വർഷത്തെ ഹിറ്റ്‌ മലയാളം ഗാനത്തിന്റെ ലളിതമായ CHORDS )

താമര പൂംകാവനതിൽ താമസിക്കുന്നോളെ
 പഞ്ജ വർണ്ണ.............
( പോയ വർഷത്തെ ഹിറ്റ്‌ മലയാളം ഗാനത്തിന്റെ ലളിതമായ CHORDS  )

Wednesday, September 9, 2015

Guitar Hand book.....Publishing soon

GUITAR HAND BOOK.............. Publishing soon,  available by post..

Tuesday, August 18, 2015

ONAM

For full song call 9947167240

Thursday, June 18, 2015

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരുമോ ( മലയാളം സിനിമ ഗാനം )

ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരുമോ  ( മലയാളം സിനിമ ഗാനം )                 
ഓലഞ്ഞാലി കുരുവീ ഇളം കാറ്റിലാടി വരുമോ  ( മലയാളം സിനിമ ഗാനം )                

Thursday, April 23, 2015

Chords 4 live performers

Chords for live performing artists

4 your note pad or lap top

Wednesday, April 22, 2015

NITICE

നൊട്ടെഷനു വേണ്ടി പാട്ടുകൾ അയക്കുന്നവർ mp 3
ഫോർമാറ്റിൽ മാത്രം അയക്കുക .
വളരെയേറെ സുഹൃത്തുക്കൾക്ക് ഫയലുകൾ
അയക്കുവാൻ ഉള്ളതിനാൽ ഒരാഴ്ച്ച വരെ സമയം
എടുക്കുന്നതാണ് .

നിങ്ങളുടെ ആവശ്യങ്ങളും ,ആശയങ്ങളും പരമാവധി
ഈ മെയിൽ വഴി അയക്കുക .

മെയിലിൽ നിങ്ങളുടെ ഫോണ്‍നമ്പര് ചേർക്കുക.
നിങ്ങൾ ആവശ്യപെടുന്ന പാട്ടിന്റെ ഫയൽ തയ്യാറാകുന്ന
മുറക്ക് താങ്കളുടെ ഫോണിൽ മെസ്സേജ് തരുന്നതാണ് .

അത്യാവശ്യമായി ഉടൻ സ്കോർ ആവശ്യമുള്ളവർ പ്രത്യേകം അറിയിക്കുക .
എല്ലാവരുടെയും സഹകരണത്തിന് നന്ദി .

An Onam song