Sunday, July 16, 2017

shaju's Guitar tuition class @ your home.....& songs notation available anywhere you ..by emailshaju's Guitar tuition class @ your home.....& songs notation available anywhere you ..by email 


നിങ്ങൾ ആവശ്യപ്പെടുന്ന മലയാളം ,തമിഴ്, ഹിന്ദി സിനിമ ഗാനങ്ങളുടെയും ,ഭക്തി ഗാനങ്ങളുടെയും വെസ്റ്റേൺ നൊട്ടേഷനും , ടാബും, ( ഗിറ്റാർ ) കോർഡ്‌സും  നിങ്ങളുടെ മെയിലിൽ അയച്ചുതരുന്ന ഏക ബ്ലോഗാണ് ഇത് .

കുറഞ്ഞകാലംകൊണ്ടു ഒരുലക്ഷത്തി മുപ്പത്തിനായിരത്തിൽ അധികം ആളുകൾ നമ്മുടെ ബ്ലോഗ് സന്ദർശിച്ചുകഴിഞ്ഞു .

കൂടാതെ ഗിറ്റാർ ഹോം  ക്ളാസുകൾ ലഭ്യമാണ് .

കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർച്ചയായി എന്റെ കുട്ടികൾ സ്‌കൂൾ കലോത്സവത്തിൽ ഗിറ്റാറിൽ കോട്ടയം  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്താണ് .

എന്റെ കമ്പോസിങ്ങിലും ശിക്ഷണത്തിലും വൃന്ദവാദ്യ മത്സരം കോട്ടയം ജില്ലാ തലത്തിൽ കഴിഞ്ഞ ആറു വർഷമായി എന്റെ കുട്ടികൾ തുടർച്ചയായി വിജയിച്ചു വരുന്നു .

No comments:

Post a Comment